He Will Come Again - a short movie about the second coming of Jesus Christ. From Genesis to Revelati...
Video Transcript:
[സംഗീതം] അപ്പോൾ വലിയ കാഹളത്തോടും ശക്തിയോടും മഹത്വത്തോടും കൂടെ മനുഷ്യപുത്രൻ വാനമേഘങ്ങളിൽ വരും [സംഗീതം] [സംഗീതം] اللہ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാല് ദിക്കുകളിലേക്കും അവൻ തന്റെ ദൂതന്മാരെ അയച്ച് കല്ലറകൾ തുറക്കും കിരു ശബ്ദത്തോടെ വേർപെട്ടുപോയ അസ്ഥികൾ തമ്മിൽ ചേർന്ന് ശരീരം ധരിച്ച് മരിച്ചവരെല്ലാം ജീവൻ പ്രാപിക്കും നല്ലതോ ചീത്തയുമായ ഏതു നിഗൂഢ പ്രവർത്തിയും ദൈവത്തിൻറെ നീതിപീഠത്തിനു മുൻപിൽ വെളിപ്പെടും ഗ്രന്ഥങ്ങൾ തുറക്കപ്പെടും [സംഗീതം] ചെറിയവരും വലിയവരും ഒരുപോലെ യേശുക്രിസ്തുവിന്റെ സിംഹാസനത്തിന് മുൻപിൽ നിൽക്കേണ്ടി വരും താൻ താങ്കളുടെ പ്രവർത്തികൾക്ക് അനുസൃതം ഓരോരുത്തരും വിധിക്കപ്പെടും [സംഗീതം] പേരെഴുതപ്പെടാത്തവരെല്ലാം പുഴുക്കൾ ചാകാത്തതും അഗ്നി ശപിക്കാത്തതുമായ നരകാഗ്നിയിലേക്ക് വലിച്ചെറിയപ്പെടും ജീവന്റെ ഗ്രന്ഥവും തുറക്കപ്പെടും [സംഗീതം] [കരഘോഷം] [സംഗീതം] ജീവിതത്തിൽ തകർന്നുപോയവർക്ക് താങ്ങാവുകയും അനേകരിൽ യേശുവിനെ പകർന്നു കൊടുക്കുകയും ചെയ്ത ഒരുവൻ ഇല്ലായ്മയിൽ നിന്നും സുവിശേഷത്തിനുവേണ്ടി സഹായിക്കുകയും ദൈവവചനപ്രകാരം ജീവിക്കുകയും ചെയ്ത ഒരു സ്ത്രീ [സംഗീതം] [കരഘോഷം] അഗതികളെ പരിചരിക്കുകയും
ദൈവവചനം അനുസരിച്ച് ജീവിക്കുകയും ചെയ്ത ഒരു [സംഗീതം] മനുഷ്യൻ ദൈവവചന ശ്രവണത്തിലൂടെ മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഒരുവൾ [സംഗീതം] [സംഗീതം] ദൈവവചനത്തിനുവേണ്ടി സ്വന്തം പോലും നഷ്ടപ്പെടുത്തുവാൻ തയ്യാറായ ഒരു മനുഷ്യൻ ശരീരത്തിൽ ആയിരിക്കുമ്പോൾ വചനം അനുസരിച്ച് ജീവിച്ചവരുടെ ശരീരങ്ങളെ മഹത്വമുള്ള സ്വർഗ്ഗീയ ശരീരങ്ങളായി രൂപാന്തരപ്പെടുത്തി നിത്യകൂടാരങ്ങളിലേക്ക് [സംഗീതം] എടുക്കപ്പെടും ജീവൻറെ ഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർക്കെല്ലാം ദൈവത്തിൻറെ പറുദീസ പ്രവേശനം [സംഗീതം] ലഭിക്കും പഴയതെല്ലാം കടന്നുപോയി [സംഗീതം] [സംഗീതം] ആമേൻ [സംഗീതം] ഇനിമേൽ ദുഃഖമോ വേദനയോ കരച്ചിലോ മുറവിളിയോ [സംഗീതം] ഉണ്ടാവുകയില്ല ശത്രുതയോ കലഹമോ വിദ്വേഷമോ അവിടെയില്ല സന്തോഷവും സമാധാനവും ആനന്ദവുമാണ് അവിടെ [സംഗീതം] സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ നിന്ന് വിശുദ്ധ നഗരിയായ ജെറുസലേം ഇറങ്ങിവന്നു മതിൽ സൂര്യകാന്തം കൊണ്ടും നഗരം തനി സ്വർണം കൊണ്ടും നിർമ്മിച്ചതായിരുന്നു കവാടങ്ങളിൽ ഓരോ മുത്തുകളും ഇസ്രായേൽ ഗോത്രങ്ങളുടെയും അപ്പസ്തോലന്മാരുടെയും പേരുകളും [സംഗീതം] എഴുതപ്പെട്ടിരുന്നു കുഞ്ഞാടിന്റെ ഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ ഇതിൽ പ്രവേശിക്കുകയുള്ളൂ നഗരത്തിന് പ്രകാശം നൽകുന്നത്
സൂര്യനോ ചന്ദ്രനോ ആയിരിക്കുകയില്ല ദൈവ തേജസ്സായിരിക്കും അവിടെയാകട്ടെ രാത്രിയില്ല താനും സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്ന ജീവജലത്തിന്റെ നദിയുമുണ്ട് അവിടെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർക്കെല്ലാം അവിടെ [സംഗീതം] പ്രതിഫലവുമുണ്ട് ഇനിമേൽ മരണം ഉണ്ടായിരിക്കുകയില്ല അവിടെ ജീവൻറെ വൃക്ഷമുണ്ട് [സംഗീതം] യേശുവാകുന്നു വഴിയും സത്യവും ജീവനും മരണത്തിൽ നിന്നും മനുഷ്യരെ ഉയർപ്പിച്ച് നിത്യജീവൻ നൽകാൻ യേശുക്രിസ്തു വീണ്ടും വരുമെന്ന യാഥാർത്ഥ്യം നിങ്ങൾ മറക്കരുതേ [സംഗീതം] ഓം